എ എം യു പി എസ് മാക്കൂട്ടം/വിദ്യാർത്ഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളുടെ എണ്ണം

പൊതുവിദ്യാലയത്തിന്റെ എല്ലാ മികവുകളും സാധ്യതകളും ഫലപ്രദമായി ഉപയോഗപ്പെടുത്തിയതിനാൽ മാക്കൂട്ടം എ എം യു പി സ്കൂളിൽ കുട്ടികളുടെ കുറവ് ഉണ്ടായിട്ടില്ല. പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് മൽസര പരീക്ഷാ പരിശീലനം, പിന്നോക്കക്കാർക്ക് പരിഹാര ബോധന ക്ലാസുകൾ, ക്ലബ് പ്രവർത്തനങ്ങൾ, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളകൾ, കലാമേളകൾ എന്നിവയിൽ വർഷം തോറും നേടുന്ന മികച്ച നേട്ടങ്ങൾ തുടങ്ങിയവയെല്ലാം മൂലമാണ് കുന്ദമംഗലം ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ മാക്കൂട്ടം എ എം യു പി സ്കൂളിലേക്ക് വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രവേശനം തേടുന്നതിന് താൽപര്യപ്പെടുന്നത്.

2021 - 2022 അധ്യയന വർഷം സ്കൂളിലുള്ള വിദ്യാർത്ഥികളുടെ എണ്ണം


ക്ലാസ് ആൺ ക‍ുട്ടികൾ പെൺ ക‍ുട്ടികൾ ആകെ കുട്ടികൾ
ഒന്നാം ക്ലാസ് 47 40 87
രണ്ടാം ക്ലാസ് 35 36 71
മൂന്നാം ക്ലാസ് 35 43 78
നാലാം ക്ലാസ് 39 37 76
അഞ്ചാം ക്ലാസ് 57 63 120
ആറാം ക്ലാസ് 61 57 118
ഏഴാം ക്ലാസ് 62 63 125
ആകെ 336 339 675

ഒന്നാം ക്ലാസ് പ്രവേശനം


അധ്യയന മാധ്യമം