ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ.ഗേൾസ് ഹയർ സെക്കൻററി സ്കൂൾ ബി.പി അങ്ങാടി, ബി.പി അങ്ങാടി പി.ഒ, 676102, സ്കൂൾ കോഡ് 11142

2004 ൽ ആണ് ഹയർ സെക്കന്ററി വിഭാഗം ഈ വിദ്യാലയത്തിൽ പ്രവർത്തനമാരംഭിക്കുന്നത്. തുടക്കത്തിൽ ഒരു സയൻസ് ബാച്ചും, രണ്ട് കോമേഴ്സ് ബാച്ചും, ഒരു ഹ്യൂമാനിറ്റീസ് ബാച്ചുമായി തുടങ്ങിയ ഹയർ സെക്കൻററി വിഭാഗത്തിൽ ഇന്ന് രണ്ട് സയൻസ് ബാച്ചും, മൂന്ന് കോമേഴ്സ് ബാച്ചും, ഒരു ഹ്യൂമാനിറ്റീസ് ബാച്ചുമാണുള്ളത്. പാഠ്യേതര പ്രവർത്തനങ്ങൾക്കായി എൻ എസ് എസ് യൂണിറ്റും, ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് & അഡോളസൻറ് കൌൺസിലിംഗ് സെല്ലിന് കീഴിലുള്ള സൌഹൃദ ക്ലബ്, കരിയർ ഗൈഡൻസ് സെല്ലുകളും ഹയർ സെക്കൻററി വിഭാഗത്തിൽ പ്രവർത്തിക്കുന്നു.