ഉള്ളടക്കത്തിലേക്ക് പോവുക

ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/സ്കൂൾ ഓഫീസ് ADMINISTRATION

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12058 (സംവാദം | സംഭാവനകൾ) ('{{SWBoxtop}} <p style="text-align:justify">സ്കൂൾ ഭരണ വിഭാഗത്തിന് നേതൃത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾ ഭരണ വിഭാഗത്തിന് നേതൃത്വം നൽകുന്നത് പ്രിൻസിപ്പാൾ പ്രേമരാജൻ പി കെ യും ഹെഡ്‌മിസ്ട്രസ് ഇ സനിതയുമാണ്.സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ച് നടത്താൻ വളരെ കാര്യക്ഷമമായ ഇടപെടലുകൾ പ്രിൻസിപ്പാളിന്റെയും ഹെഡ്‌മിസ്ട്രസിന്റെയും ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്.

ഹൈസ്കൂൾ ഓഫീസ്