എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/കരിയർ & സൗഹൃദ ക്ലബ്
കരിയർ തെരഞ്ഞെടുപ്പിൽ ദിശാബോധം നല്കുന്നതിനായും കൗമാര വിഹ്വലതകൾക്ക് അക്കാദമിക അന്തരീക്ഷത്തിൽ വഴികാട്ടിയാവാൻ ഉദ്ദേശിച്ചുകൊണ്ടും ഹയർസെക്കന്ററി വകുപ്പ് വിദ്യാലയങ്ങൾ തോറും ആവിഷ്കരിച്ച പദ്ധതിയാണ് കരിയർ 6 സൗഹൃദ ക്ലബ് കരിയർ ഗൈഡൻസ് അഡോളസെന്റ് കൗൺസലിങ്ങ് സെൽ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു.