സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഒക്ടോബർ 25,26,27,28തിയ്യതികളിലായി ശാസ്ത്രമേള ആഘോഷിച്ചു.മികച്ച പ്രതിഭകൾക്കും പങ്കാളികളായവർക്കും ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകി.
ഫിസിക്കൽ ഫിറ്റ്നസ്.. മാനസികവും ശാരീരികവും ആയ ഉന്മേഷത്തിനും അതുവഴി പഠനപുരോഗതിക്കും വേണ്ടിയുള്ള പ്രവർത്തനം..
സ്കൂളിലെ വിദ്യാർത്ഥിനികളുടെ വീടുകളിൽ കൃഷി ചെയ്യുന്ന ജൈവപച്ചക്കറിയിൽ നിന്നൊരു പങ്ക് വിദ്യാലയത്തിന് സമർപ്പിക്കുന്നു
വിദ്യാലയമുറ്റത്ത് അശോകവൃക്ഷത്തൈ നട്ട് ഈ വർഷത്തെ പരിസ്ഥിതി ദിനാചാരണം പ്രധാനാധ്യാപകൻ A R രാജീവ്‌ കുമാർ മാസ്റ്റർ നിർവഹിച്ചു.