എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/കൊറോണയാൽ രക്ഷനേടിയ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയാൽ രക്ഷനേടിയ പ്രകൃതി


കാലം തെറ്റിയ കാലനെ കണ്ട്
ഇടറി മനുഷ്യന്റെ കാലുകൾ
അതൃശ്യ മാം എന്തോ ഭയന്ന്
എന്തേ നീ പിൻതിരിഞ്ഞോടുന്നു
തന്ത്രങ്ങളിൽ പരാജയപ്പെട്ടു നീ വീട്ടിൽ ഇരിപ്പായ് തൻമൂലം
റോഡുകൾ തോടുകൾ മലിനമുക്തിയാർജിച്ചു
പറവകൾ ചിറകിട്ടടിക്കും
അകാശം
നിൻ കരങ്ങളിൽ അമർന്ന പ്രകൃതി
എല്ലാം സന്തോഷത്തിമർപ്പിലായ്
എന്തേ മനുഷ്യ നിൻ വികൃതി ഇത്രമേൽ
വെടിയൂ അഹങ്കാരം അതു നിനക്ക് നല്ലത്..,

 

അനൂഫ്.പി
1 B എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത