ജി എൽ പി സ്കൂൾ മുണ്ടൂർ /സ്വാതന്ത്ര്യ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
20:31, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ)

സ്വാതന്ത്ര്യ ദിനത്തിൽ സ്കൂളിൽ പതാക ഉയർത്തി. കുട്ടികൾക്ക് ദേശീയ പതാക നിർമ്മാണം, ദേശഭക്തി ഗാനാലാപനം, പതിപ്പ് നിർമ്മാണം ,ദേശീയ നേതാക്കളുടെ വേഷം ധരിക്കൽ, സ്വാതന്ത്ര്യദിനക്വിസ്, ബാഡ്ജ് നിർമ്മാണം,... എന്നിവയും ഓൺലൈനായി നടത്തി. വിവിധ മത്സരങ്ങളിൽ സമ്മാനം അർഹരായവർക്ക് അന്നത്തെ ദിവസം സമ്മാനം നൽകി. സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട്  നടത്തിയ  ദേശഭക്തിഗാനാലാപന മത്സരത്തിൽ നമ്മുടെ കുട്ടികൾ രണ്ടാം സ്ഥാനം നേടിയത് അഭിമാനാർഹമാണ്.