ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
20:46, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44546-1 (സംവാദം | സംഭാവനകൾ) ('പ്രകൃതിയിൽ നിന്ന് മനുഷ്യൻ കണ്ടും കേട്ടും അനു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രകൃതിയിൽ നിന്ന് മനുഷ്യൻ കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞും കൈമാറി വന്ന അറിവുകൾ അമൂല്യമാണ്. ഇവയിൽ പലതും വാമൊഴികളായി സിദ്ധിച്ചവയാണ്. തലമുറകൾ കൈമാറിക്കിട്ടിയ പല നാട്ടറിവുകളും സ്വരൂക്കൂട്ടി രേഖപ്പെടുത്തി വയ്ക്കാൻ പലരംഗത്തും ഇന്നു ശ്രമങ്ങൾ നടത്തുന്നു.