മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/സ്കൗട്ട്&ഗൈഡ്സ്
ദൃശ്യരൂപം
വിദ്യാർത്ഥിനികളുടെ സമഗ്ര വികസനം ലക്ഷ്യം ആക്കി Kerala State Bharat Scout & Guides ന്റെ ആഭിമുഖ്യത്തിൽ 39 പേരടങ്ങുന്ന Guide Unit School -ൽ പ്രവർത്തിച്ചു വരുന്നു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി Guides -ന്റെ നേതൃത്വത്തിൽ മാസ്ക്കുകൾ , സാനിറ്റൈസർ, സോപ്പുകൾ മുതലായവ covid first line treatment centre -കൾക്ക് നൽകുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു സംഭാവന നൽകുവാനും സാധിച്ചു.
ഈ വർഷം പത്താം ക്ലാസിലെ 8 കുട്ടികൾ രാജ്യ പുരസ്കാർ അവാർഡിനർഹരായി.
Guide captains ആയി Smt Susamma Philip പ്രവർത്തിച്ചു വരുന്നു.