ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/ശലഭോദ്യാനം - ജില്ലാതലഉദ്ഘാടനം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാഭ്യാസ വകുപ്പിന്റെ ശലഭോദ്യാനവും ആയി ബന്ധപ്പെട്ട അത്യാവശ്യ മീറ്റിംഗിൽ അറിയിച്ച പ്രകാരം ഡോ.പ്രിയങ്കയുടെ നേതൃത്വത്തിൽ ശലഭപാർക്ക് ആരംഭിച്ചു.

⭐️. ശലഭോദ്യാനം അനുവദിച്ച സ്‌കൂളുകളിൽ HM അധികാരിയായി ശലഭോദ്യാനം തുടങ്ങണം.

⭐️. പ്രകൃതി സ്നേഹം കുട്ടികളിൽ എത്തിക്കാൻ കഴിവുള്ള ഒരധ്യാപകൻ കൺവീനറും മറ്റൊരാൾ ജോയിന്റ് കൺവീനർ ആയും ശലഭോദ്യാനം ആരംഭിയ്ക്കണം.

⭐️. വാർഡ് മെമ്പറും, പി. ടി. എ പ്രസിഡന്റും, മദർ പി. ടി. എ യും അംഗങ്ങൾ ആയിരിയ്ക്കും.ഈ നിർദ്ദേശങ്ങളനുസരിച്ചായിരുന്നു ശലഭപാർക്ക് രൂപീകരിച്ചത്.

ജില്ലാതലഉദ്ഘാടനം

2022 മാർച്ച് 8 നാണ് വീരണകാവ് സ്കൂളിൽ വച്ച് ശലഭപാർക്കിന്റെ ജില്ലാതലഉദ്ഘാടനം നടന്നത്.ബഹു.എം.എൽ.എ അഡ്വ.ജി.സ്റ്റിഫൻ സാറാണ് ഉദ്ഘാടനം നടത്തിയത്.രാവിലെ പതിനൊന്നിനാണ് ചടങ്ങ്.