സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സാതന്ത്ര്യത്തിൻ്റെ അമൃതമഹോത്സവം

ഇന്ത്യ സ്വതന്ത്രയായി 75 വർഷം പിന്നിടുമ്പോൾ സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം ആയി രാജ്യം ആഘോഷിക്കുന്നു.ഇതിൻ്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര സേനാനി ശ്രീ.തായാട്ട് ബാലനുമയി അഭിമുഖം നടത്തി.