തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ, ചങ്ങനാശ്ശേരി ഉപജില്ലയിലെ തോട്ടയ്ക്കാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ് പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്തോട്ടയ്ക്കാട്-ഇരവുചിറ (ഗാമത്തിൽ തിലകകുറിയായി വിളങ്ങുന്ന വിജ്ഞാനകേന്ദം.
തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ, ചങ്ങനാശ്ശേരി ഉപജില്ലയിലെ തോട്ടയ്ക്കാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ് പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്തോട്ടയ്ക്കാട്-ഇരവുചിറ (ഗാമത്തിൽ തിലകകുറിയായി വിളങ്ങുന്ന വിജ്ഞാനകേന്ദം.
ചരിത്രം
ഏതാണ്ട് എട്ട് ദശാബ്ദങ്ങൾക്കപ്പുറത്ത് തോട്ടയ്ക്കാട്-ഇരവുചിറ നാടിൻെറ വികസനത്തിനം ലക്ഷ്യം വച്ചുകൊണ്ട് സെൻ്റ. ജോർജ്ജ് സ്കൂളിന് അടിത്തറ പാകിയ മഹനീയ നിമിഷങ്ങൾ...അക്കാലത്തെകുറിച്ച് ചിന്തിക്കുന്പോൾ യാതൊരുവിധ സൌകരൃങ്ങളുമില്ലാതെ ശാന്തഗംഭീരമായി നിലനിന്നിരുന്ന ഈ (ഗാമത്തിലെ പിഞ്ചുകുഞ്ഞുങ്ങൾക്ക് അക്ഷരാഭൃാസത്തിന് മുന്ന് കിലോമീറ്റർ അകലങ്ങളിലേയ്ക്ക് യാ(ത ചെയ്യേണ്ടി വന്നിരുന്നു. ഈ ബുദ്ധുമുട്ട് മനസ്സിലാക്കി അവരുടെ പിതാമഹന്മാരുടെയും സന്മനസ്സുള്ള നാട്ടുകാരുടെയും ഹൃദയങ്ങളിൽ നാന്പെടുത്ത ആശയത്തിന്റെ പൂർത്തീകരണമാണ് സെൻ്റ. ജോർജ്ജ് യു. പി സ്കൂൾ . 1938 ജൂൺ 1-ാം തീയതി ഈ സ്കൂളിൻ്റ (പവർത്തനം 2 ക്ളാസ്സുകളും 83 കുട്ടികളുമുയി അരംഭം കുറിച്ചു. 1942-ൽ 4-ാം ക്ളാസ്സ് പൂർത്തിയാവുകയും ഒരു എൽ.പിസ്കൂളിനുവേണ്ട സൌകരൃങ്ങളോടുകൂടി അരഭിത്തിയോടു കൂടിയ ഒരു പുതിയ കെട്ടിടം നിർമ്മിക്കുകയയും ചെയ്തു. 1970-ൽ മാനേജർ സ്ഥാനം ക്ളാരിസ്ററു കോൺ(ഗിഗേഷനു കൈമാറുകയും ചെയ്തു.1956 മുതൽ ബഹു.സി.മേരി സേവൃർ (പഥമാദ്ധൃാപികയായി സ്ഥാനമേറ്റു. 1952-ൽ സെൻ്റ. ജോർജ്ജ് എൽ.പി. സ്കൂൾ ഒരു യു. പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
വാകത്താനം ഗ്രാമത്തിൻറെ തിലകക്കുറിയായി നിലകൊള്ളുന്ന ഈ സരസ്വതി ക്ഷേത്രം ഈ ഗ്രാമത്തിൻറെ സാംസ്കാരിക വളർച്ചയ്ക്ക് നിർണായക പങ്കുവഹിച്ച വിദ്യാഭ്യാസ സ്ഥാപനമാണ്.സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും കർമ്മനിരത അധ്യാപകരുടെയുംസമയോജിതമായ ഇടപെടലും ഭരണ മേന്മ കൊണ്ടും വളരെയേറെ പുരോഗതി പ്രാപിച്ചു. സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. 1942 നിലവിലുള്ള കെട്ടിടങ്ങൾക്കു പുറമേ 2014- -ൽ മാനേജ്മെൻറ് കമ്മിറ്റിയുടെ സഹകരണത്തോടെ പുതിയ 25 ക്ലാസ്സ് ഉള്ള രണ്ട് ഇരു നില കെട്ടിടം നിർമിച്ചിട്ടുണ്ട്.
- കംപൃുട്ടർ ലാബ്
- സ്മാർട്ട് ക്ലാസസ്
- ഓഡിറ്റോറിയം
- മൈതാനം
- സ്കൂൾ ബസ്
- കോൺ(ഫൻസ് ഹാൾ
- സയൻസ് ലാബ്
- ഗണിതലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്
- .ശാസ്(ത ക്ലബ്
- ബാന്റ് ട്രൂപ്പ്.
- സ്കൗട്ട് യൂണിറ്റ്
- കബ് ബുൾ ബുൾ
- സുരക്ഷാ ക്ലബ്
- റെഡ് (കോസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
(പശസ്തരായ പൂർവ വിദ്ധൃാർത്ഥികൾ
ജോഷി ഫിലിപ്പ് | മുൻ ജില്ലാ പഞ്ചായത്ത് (പസിഡന്റ് |
---|---|
റോസമ്മ തോമസ് | അദ്ധൃാപിക
തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ് |
ജോമോൻ മാതൃു | അദ്ധൃാപകൻ
തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ് |
മുൻ സാരഥികൾ
നബർ | വർഷം | പേര് |
---|---|---|
1 | 1956-1969 | സി. മേരി സേവൃർ |
2 | 1969-1999 | സി. ഇവാഞ്ചലിസ്റ്റ് |
3 | 1999-2001 | സി. ബെർത്താ |
4 | 2001-2018 | സി. സിൻസി |
5 | 2018--2020 | സി. മെറിൻ |
6 | 2020-2021 | സി. അൽഫോൻസാ |
7 | 2021- തുടരുന്നു | സി. കരുണാ |
വഴികാട്ടി
എത്തിചേരാനുള്ള വഴി:
- കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (15 കിലോമീറ്റർ )
- നാഷണൽ ഹൈവെയിൽ നാഗമ്പടം ബസ് ബസ്റ്റാന്റിൽ നിന്നും ബസ്സ്/ ഓട്ടോ മാർഗ്ഗം എത്താം (15 കിലോമീറ്റർ)
- കോട്ടയം - ചങ്ങനാശേരി റോഡിലെ ഞാലിയാകുഴി ബസ് സ്റ്റാൻഡിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം ( 3 കിലോമീറ്റർ )
- കോട്ടയത്തു നിന്ന് 12 കി.മി സഞ്ചരിച്ച് ഞാലിയാകുഴി അവിട് നിന്ന് തോട്ടക്കാട് റോഢ് 3 കി.മി. ഇരവുചിറ തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്
{{#multimaps:9.523426 , 76.5922| width=600px | zoom=18}}