എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഉച്ചഭക്ഷണപദ്ധതി

സംസ്ഥാനസർക്കാരിന്റെ ഉച്ചഭക്ഷണപദ്ധതി നമ്മുടെ സ്കുളിലും വിജകരമായി പൂർത്തികരിച്ചു വരുന്നു.ഉച്ചഭക്ഷണത്തിന് കുട്ടികൾക്ക് ചോറിനോടൊപ്പം രണ്ട് കറികൾ നല്കിവരുന്നു. ഉച്ചഭക്ഷണപദ്ധതി

എല്ലാവിധ ശുചിത്വ മാനദണ്ഡങ്ങളും പദ്ധതി. വൃത്തിയുള്ള പാചകപ്പുരയും പരിസരവും, പാത്രങ്ങൾ സ്റ്റോർ എന്നിവയുടെ ശുചിത്വത്തോടൊപ്പം പാചകതൊഴിലാളികളും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നു.

ഹൈ-ടെക്ക് ക്ലാസ്സ് മുറികൾ

സയൻസ് ലാബ്

ഇന്റെർനെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ്

ടോയ്‌ലറ്റുകൾ

ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണത്തിന് ആനുപാതികമായി ആവശ്യാനുസരണം ടോയ്‍ലറ്റുകൾ സ്കൂളിൽ ഉണ്ട്.

സ്കൂൾ കെട്ടിടം

കാലാനുസൃതമായി ട്ടുള്ള നവീകരണങ്ങളും മാറ്റങ്ങളും സമൂഹത്തിലും നാട്ടിലും സംജാതമാകുമ്പോൾ പുതിയ സ്കൂൾ കെട്ടിടം എന്ന എസ് എച്ചിന്റെ സ്വപ്ന സാക്ഷാത്കാരത്തിന് കഴിഞ്ഞവർഷം ആരംഭം കുറിച്ചു.പൂർവ്വ അധ്യാപകരേയും പൂർവ്വവിദ്യാർത്ഥികളേയും രക്ഷിതാക്കളുടെയും അധ്യപകരെയും ഉൾപ്പെടുത്തി സ്കൂളിന്റെ നിർമ്മാണപ്രവർത്തനം നടന്നുകൊണ്ടിക്കുന്നു.


സ്‍കൂൾ ബസ്

സ്കുളിലെ കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി വിവിധ പ്രദേശങ്ങളിലേക്ക് സ്കുൾ ബസ് സൗകര്യം ഉണ്ട്

കലാപരിശിലനം