മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ഗോ കൊറോണ ഗോ

Schoolwiki സംരംഭത്തിൽ നിന്ന്
ഗോ കൊറോണ ഗോ


ഒന്നിച്ചുണരു ഒന്നിച്ചുയരൂ
തളരുകയ്യിലാ തകർത്തുകയില്ല
പഠിച്ച പണികൾ പതിനെട്ടുടുത്ത
പൊരുതും നമ്മൾ നിന്നോട്
നിപ്പായെയകറ്റിയത് കണ്ടില്ലേ
പാഠം നീ പഠിച്ചില്ലേ
പോകു പോകു അകലേക്ക്
കേരള മക്കളെ മുന്നിൽ നിന്ന്
ജാഗ്രതയോടെ ധീരതയോടെ
പൊരുതും നമ്മൾ നിന്നോട്
ഗോ കൊറോണ ഗോ
ഗോ കൊറോണ ഗോ

 

വൈഷ്ണവ് കെ പി
4 മുണ്ടേരി എൽപി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത