എ.യു.പി.എസ്.മനിശ്ശേരി/2016-17 അധ്യയന വർഷം

12:46, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20259 (സംവാദം | സംഭാവനകൾ) ('* സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ സാമൂഹ്യ ശാസ്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ സാമൂഹ്യ ശാസ്ത്രം, ശാസ്ത്രം മേളയിൽ ഒന്നാം സ്ഥാനം. ഗണിത മേളയിൽ മൂന്നാം സ്ഥാനം.
  • സബ് ജില്ലാ കലോത്സവത്തിൽ ഉറുദു, സംസ്കൃതം ഒന്നാം സ്ഥാനം. ജനറലിൽ മൂന്നാം സ്ഥാനം .
  • വിവിധ തരത്തിലുള്ള ദിനാചരണങ്ങൾ നടത്തി .
  • വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം നടത്തി .
  • അധ്യാപക ദിനത്തിൽ ഗുരുവന്ദനം പരിപാടി നടത്തി .
  • മഴക്കാല രോഗങ്ങളിൽ നിന്നും രക്ഷനേടാൻ ആരോഗ്യ സന്ദേശ യാത്ര നടത്തി .