ഉള്ളടക്കത്തിലേക്ക് പോവുക

അസംപ്ഷൻ എച്ച് എസ് ബത്തേരി/വിദ്യകിരണം ലാപ്ടോപ്

Schoolwiki സംരംഭത്തിൽ നിന്ന്
13:09, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assumption (സംവാദം | സംഭാവനകൾ) (മാറ്റം വരുത്തി)
വിദ്യാകിരണം

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പട്ടികവർഗ്ഗക്കാർ വിദ്യാർത്ഥികളെ മുൻനിരയിലേക്ക് കൊണ്ടുവരുക  സാങ്കേതിക സൗകര്യങ്ങൾ 

ഏർപ്പെടുത്തി കൊടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി സർക്കാർ ആരംഭിച്ച വിദ്യാ ശ്രീ പദ്ധതി നമ്മുടെ സ്കൂളിൽ  നടപ്പിലാക്കി. 6 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ നൽകുകയുണ്ടായി