ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്/പ്രവർത്തനങ്ങൾ/അക്കാദമിക വർഷം 2020-21
2020-21 അധ്യയനവർഷം സ്ക്കൂൾ സന്ദർശിച്ചവർ
തീയതി | സന്ദർശിച്ചവർ | ലക്ഷ്യം |
10/10/2020 | ബിനു സർ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോർഡിനേറ്റർ | സ്കൂൾ പ്രവർത്തനങ്ങളും പച്ചക്കറി കൃഷി തോട്ടവും സന്ദർശിച്ചു,പ്രീ-പ്രൈമറി |
30/10/2020 | AEOസുരേഷ് സാർ | സ്കൂൾ പ്രവർത്തനങ്ങൾ വിലയിരുത്തൽ |
04/11/2020 | ഇടുക്കി ജില്ലാ കൃഷി ഓഫീസർ | കൃഷിയിടം സന്ദർശിക്കൽ |
11/11/2020 | കൃഷി ഓഫീസർ പാമ്പാടുംപാറ പഞ്ചായത്ത് | കൃഷിയിടം സന്ദർശിച്ച് നിർദ്ദേശം നൽകൽ |
25/11/2020 | ശ്രീ ഷാമോൻ ലൂക്ക് [ഡയറ്റ് ഫാക്കൽറ്റി], AEOസുരേഷ് സാർ | കുട്ടികളുടെ ഓൺലൈൻ പഠനത്തെളിവുകളുടെ ശേഖരണം ഈ-പോർട്ടഫോളിയോ ഏകദിന പരിശീലനം |
15/12/2020 | ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ , ഡയറ്റ് പ്രിൻസിപ്പിൾ , സുലൈമാൻ സാർ [SSA] | പ്രീ-പ്രൈമറി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക. |
26/12/2020 | പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. മോഹനൻ , മെമ്പർ ശ്രീ സുരേഷ് പി എസ് | പ്രീ-പ്രൈമറി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക സ്വാഗതസംഘം |
29/12/2020
30/12/2020 |
ഇടുക്കി ജില്ലയിലെ എല്ലാ ജില്ലകളിൽ നിന്നും തെരഞ്ഞെടുത്ത അധ്യാപകർ, BRC കോഡിനേറ്റർമാർ ,SSK അംഗങ്ങൾ, ഡയറ്റ് പ്രിൻസിപ്പൽ | പ്രീപ്രൈമറി പ്ലാൻ നിർമ്മാണ ശില്പശാല |
23/01/2020 | ഹരിതകേരളം ബ്ലോക്ക് കോർഡിനേറ്റർ ശ്രീമതി ഗീതാ സാബു, പാമ്പാടുംപാറ പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ശ്രീകുമാർ, മെമ്പർ ഷിഹാബ് | 1000 ഹരിത ഓഫീസ് പ്രഖ്യാപനത്തിന്റെ ഭാഗമായി ഹരിതചട്ടം പരിശോധന |