സെന്റ് ജോസഫ്സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
എല്ലാ വ്യാഴാഴ്ച്ചയും 3 മണിക്ക് മീറ്റിംഗ് കൂടാറുണ്ട്. ടെസ്റ്റിന് തയ്യാറാക്കുന്നു. സ്വാതന്ത്ര്യദിനത്തിന് നേതൃത്വം വഹിക്കുന്നു ഗാന്ധിജയന്തി ദിനത്തിൽ സർവ്വമതപ്രാർത്ഥന, ശുചീകരണപരിപാടി എന്നിവ നടത്തുന്നു പൊതുപരിപാടികളിൽ സ്കൗട്ട് ഗൈഡ് അംഗങ്ങൾ സ്കൂളിലെ അച്ചടക്കത്തിലും, മറ്റ് കർമ്മപരിപാടികളിലും സജീവ സാന്നിധ്യം വഹിക്കുന്നു.
സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു. ശില്പശാലകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു. ശാസ്ത്രമേളകളിൽ പങ്കെടുക്കുന്നു.കൂടുതൽ വായിക്കുക
മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു. എൽ. പി. - കളറിംഗ്, യു. പി. - മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയ്ന്റിംഗ് എന്നിവയിൽ പരിശീലനം നല്കുന്നു. ഐ.ടി. മേളകളിൽ പങ്കെടുക്കുന്നു.
ഗണിത ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു. ശില്പശാലകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു. ഗണിതമേളകളിൽ പങ്കെടുക്കുന്നു.
സാമൂഹ്യശാസ്ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു. ശില്പശാലകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു. സാമൂഹ്യശാസ്ത്രമേളകളിൽ പങ്കെടുക്കുന്നു.