സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം

കുട്ടികളിലെ സർഗ്ഗപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി നിരവധിയായ പരിപാടികൾ വിദ്യാരംഭത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. 2021 22 അധ്യയനവർഷത്തിൽ ഓഫ്‌ലൈനായും ഓൺലൈനായും നടത്തിയ കാവ്യമഞ്ജരി, കഥകളതിസാഗരം, ലളിതം സുന്ദരം...തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളിലൂടെ കുട്ടികളുടെ സർഗാത്മകമായ വളർച്ചയ്ക്ക് ആക്കം കൂട്ടി....

2021 - 2022 വിദ്യാരംഗം കലാസാഹിത്യവേദി മട്ടാഞ്ചേരി സബ്‌ജില്ല തലത്തിൽ ചിത്രരചന LP വിഭാഗം ഒന്നാം സ്ഥാനവും, ചിത്രരചന UP ഒന്നാം സ്ഥാനവും, കഥാരചന UP രണ്ടാം സ്ഥാനവു കരസ്ഥമാക്കി.