മുല്ലയ്ക്കൽ സി.എം.എസ് എൽ.പി.എസ് / പൂർവ്വ വിദ്യാർത്ഥികൾ





പ്രശസ്തരായ പലരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്ത , മുൻ ആരോഗ്യ മന്ത്രി കെ.പി.രാമചന്ദ്രൻനായർ ,P.J. ജോസഫ്(അർജ്ജുന അവാർഡ് ജേതാവ്),കൃഷ്ണൻ നമ്പൂതിരി . ശബരിമല മുൻ മേൽശാന്തി,അഡ്വ.കെ. നജീബ്. ഗവ.പ്ലീഡർ
പൂർവ്വ വിദ്യാർത്ഥി സമ്മേളനം

മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി.സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ ഒരു സമ്മേളനം 03-03-2022 ഞായറാഴ്ച 3 pm ന് നടത്തി.ലോക്കൽ മാനേജർ Rev. C Y തോമസ് അച്ചൻ അധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർ ശ്രീമതി A S കവിത മീറ്റിംഗ് ഉദ്ഘാടനം ചെയ്തു.