നൊച്ചാട് എച്ച്. എസ്സ്.എസ്സ്./കുറുമ്പ്രനാട് രാജ്യം
കുറുമ്പ്രനാട്
ഇന്നത്തെ കൊയിലാണ്ടി,കോഴിക്കോട് താലൂക്കുകളുടെ ഭാഗങ്ങൾ ചേർന്നുണ്ടായതാണ് കുറുമ്പ്രനാട് രാജ്യം. കോട്ടയവുമായി ബന്ധമുണ്ടായിരുന്ന കുറുമ്പ്രനാട് രാജാക്കന്മാർ ക്ഷത്രിയന്മാരായിരുന്നു.