ശാന്തി പബ്ലിക് സ്കൂൾ /ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:34, 5 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhi school (സംവാദം | സംഭാവനകൾ) ('ശിശു ദിനം നവംബർ 14 ശിശു ദിനം ശാന്തി പബ്ലിക് സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശിശു ദിനം

നവംബർ 14 ശിശു ദിനം ശാന്തി പബ്ലിക് സ്കൂളിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു കൊറോണ സാഹചര്യമായതിനാൽ ഓൺലൈൻ വഴി ആയിരുന്നു പരിപാടികൾ . ക്വിസ് മത്സരം നടത്തുകയും കുട്ടികൾ വീടുകളിൽ തന്നെ ചാച്ചാജിയുടെയും , ഗാന്ധിജിയുടെയും വേഷങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു .