Login (English) HELP
Google Translation
ശിശുദിനം
നവംബർ 14 ശിശു ദിനം ശാന്തി സ്കൂളിൽ കൊറോണയുടെ സാഹചര്യമായതിനാൽ മിതമായ രീതിയിൽ ആഘോഷിച്ചു . ക്വിസ് മത്സരവും ,പ്രസംഗ മത്സരവും നടത്തി . കൊച്ചു കുട്ടികൾ ചാച്ചാജിയുടെ വേഷമണിഞതും ശ്രദ്ധേയമായി .