എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

2000 അധ്യനവർഷത്തിൽ ആരംഭിച്ചതാണ് എൻ.എസ്.എസ്.പ്രവർത്തനങ്ങൾ.ഇപ്പോൾ +1 +2 ബാച്ചുകളിലായി 100 കുട്ടികൾ ഉണ്ട്. ശ്രീമതി .സുഷ ടീച്ചറാണ് ഇപ്പോൾ ഇതിന്റെ ചുമതല വഹിക്കുന്നത് ........

പ്രവർത്തനങ്ങൾ

  • കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ-സാനിറ്റൈസർ,മാസ്ക്ക് ഇവ വിതരണം ചെയ്യുന്നു. റോഡ് വഴിവക്കിൽ പോസ്റ്റർ ഒട്ടിക്കുന്നു.
  • ഓണം,ക്രിസ്തുമസ് ഇവയുമായി ബന്ധപ്പെട്ട് നിർദ്ധനരായ കിടരോഗികൾക്ക് കിറ്റുകൾ വിതരണം ചെയ്യുന്നു. സാമ്പത്തികം കുട്ടികൾ തന്നെ കണ്ടെത്തുന്നു.

സ്ക്കൂളിനു സമീപത്തുള്ള കരിക്കോട്ടുകുഴി എന്ന പ്രദേശത്തെ-- ദത്തുഗ്രാമം --ആയി എടുത്ത് വേണ്ട സഹായം ചെയ്യുന്നു.

  • ഉപജീവനം -- എന്ന പ്രോഗ്രാമിലൂടെ സ്വയം തൊഴിൽ ചെയ്യാൻ പര്യാപ്തമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഈ വർഷം വാർഡ് മെമ്പറിന്റെ സഹായത്തോടെ ഒരാൾക്ക് തയ്യൽമെഷീൻ വാങ്ങി നൽകുന്നുണ്ട്.
  • ഹരിതം --എന്ന പ്രോഗ്രാമിലൂടെ കൃഷിയും പൂന്തോട്ടനിർമ്മാണവും കുട്ടികൾ ചെയ്യുന്നു.
  • ബോധവത്ക്കരണ ക്ലാസ്സുകൾ --ദിനാചരണവുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ നടത്തുന്നു..
[[പ്രമാണം:44066 nss 1.jpegപ്രമാണം:44066 nss6.jpeg
44066 nss6.jpegപ്രമാണം:44066 nss6.jpeg