ഉള്ളടക്കത്തിലേക്ക് പോവുക

പി ടി എ എസ്സ് എം സി ഭാരവാഹികൾ (കാണുക)

Schoolwiki സംരംഭത്തിൽ നിന്ന്
15:27, 26 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48559 (സംവാദം | സംഭാവനകൾ) (''''വിദ്യാലയ പി.ടി.എ, എസ്.എം.സി, എം.ടി.എ ഭാരവാഹികൾ(2021...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാലയ പി.ടി.എ, എസ്.എം.സി, എം.ടി.എ ഭാരവാഹികൾ(2021-22)

വിദ്യാലയത്തിന്റെ 2021 – 22അധ്യയന വർഷത്തെ ജനറൽ പി.ടി.എ യോഗം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചേർന്നു. യോഗത്തിൽ 2019 – 20, 2020 -21 അധ്യയന വർഷത്തെ റിപ്പോർട്ട് ,വരവു ചിലവു കണക്ക് അവതരിപ്പിച്ചു. പുതിയ അധ്യയന വർഷത്തേക്കുള്ള പി.ടി.എ, എസ്.എം.സി, എം.ടി.എ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. പി.ടി.എ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് കെ, വൈസ് പ്രസിഡണ്ട് ശറഫ് കെ എസ്.എം.സി ചെയർമാൻ നജീബ് കെ എസ്.എം.സി വൈസ് ചെയർമാൻ സ്വാദിഖ് എം.ടി.എ പ്രസിഡന്റ് ആസ്യ എ എന്നിവരെ തിരഞ്ഞെടുത്തു.