സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/ജൂനിയർ റെഡ് ക്രോസ്
![](/images/thumb/e/e5/44042_1_RED_CROSS.jpg/300px-44042_1_RED_CROSS.jpg)
[[പ്രമാണം:44042_1 RED CROSS.jpg]
ജെ.. ആർ. സി യിൽ A, B,C ലെവലിൽ 60 കുട്ടികൾ അംഗങ്ങളായുണ്ട്.
![](/images/thumb/7/73/44042_jrc_seminar.jpg/300px-44042_jrc_seminar.jpg)
ജെ. ആർ. സി യുടെ നേതൃത്വത്തിൽ 19-02-2022 ന് പ്രഥമ ശുശ്രുഷയും ഗതാഗത നിയമങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു സെമിനാർ സംഘടിപ്പിച്ചു. പാറശ്ശാല ഫയർ സ്റ്റേഷൻ ഓഫീസർ ശ്രീ. കെ. വി. സുനിൽ കുമാർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
![](/images/thumb/8/85/44042_jrc_1.jpg/300px-44042_jrc_1.jpg)