ജി യു പി എസ് കാരച്ചാൽ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഈ സ്കൂളിലെ പഠനാപ്രവർത്തങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളും നല്ല രീതിയിൽ നടത്തിവരുന്നു. പൂന്തോട്ട പരിപാലനം, ജൈവ വൈവിധ്യ ഉദ്യാനം ,പച്ചക്കറിത്തോട്ടം എന്നിവ പരിസ്ഥിതി ക്ലബ്ബിന്റെ അഭിമുക്യത്തിൽനടത്തിവരുന്നു. ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ പ്രമുഖ വ്യക്തികളെ ക്ഷണിച്ചുകൊണ്ടു നടത്തിവരുന്നു.
സ്കൂളിന്റെ ബ്ലോഗ് ഇവിടെ നൽകിയിരിക്കുന്നു,
http://www.gupskarachal.blogspot.com