Schoolwiki സംരംഭത്തിൽ നിന്ന്

<googlemap version="0.9" lat="11" lon="75" zoom="16"> 11.739647, 75.4953 </googlemap>

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഓണിയൻ.എച്ച്.എസ്.കോടിയേരി
വിലാസം
കോടിയേരി

670103
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 01 - 1918
വിവരങ്ങൾ
ഫോൺ04902358600
ഇമെയിൽoniyanhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്14011 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. വി.കെ.അനിത‌
അവസാനം തിരുത്തിയത്
24-12-2021MT 1260


പ്രോജക്ടുകൾ (Projects)
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തലശ്ശേരി മൂൻസിപ്പാലിറ്റിയിലെ കോടിയേരിയിൽ മലബാർ കാൻസർ സെൻററിൽ നിന്നും 1 കിലോമീറ്റർ മാത്രം അകലെയായി സ്ഥിതി ചെയ്യുന്നു. ഓണിയൻ ക്ഷേത്രം സമീപത്താണ്.

ചരിത്രം

1918 ൽ പെൺകുട്ടികൾക്ക് മാത്രമായുള്ള കോടിയേരി ഗേൾസ് ഹയർ എലിമെൻററി സ്ഥാപിതമായി. ഈ വിദ്യാലയം പിന്നീട് ഓണിയൻ ഈസ്റ്റ് അപ്പർ പ്രൈമറി സ്കൂൾ എന്നറിയപ്പെട്ടു. വളരെക്കാലം പഴക്കമുള്ള ഓണിയൻ ഭഗവതി ക്ഷേത്രത്തെ വലയം വച്ചാണ് ഇന്ന് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് എന്നത് കേരളത്തിലെ തന്നെ ഒരു അപൂർവ്വതയാണ്.

ആഭ്യന്തരമന്ത്രി ശ്രീ. കോടിയേരി ബാലകൃഷ്ണൻ, സാഹിത്യകാരൻ‍ പവനൻ തുടങ്ങിയ നിരവധി പ്രശസ്ത വ്യക്തികൾ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

 
കോടിയേരി ബാലകൃഷ്ണൻ,
 
പവനൻ,


ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികള്, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൗട്ട് റൂം, സ്പോർട്സ് റൂം എന്നിവ വിദ്യാലയത്തിനുണ്ട്. 8 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ലാബുകളിൽ ഉപയോഗിക്കുവാനായി എൽ.സി.ഡി. പ്രോജക്റ്ററും ലാപ്ടോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. ഹെഡ‍്മാസ്റ്ററുടെ ഓഫീസ് മുറി ഇൻറർനെറ്റ്, പ്രിൻറർ സൗകര്യത്തോടെ കംപ്യൂട്ടർ സൗകര്യം ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്

വിവിധ വർഷങ്ങളിലായി നിരവധി വിദ്യാർത്ഥികൾ രാഷ്ട്രപതി, രാജ്യപുരസ്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.

  • വിദ്യാരംഗം കലാ സാഹിത്യ വേദി


  • സ്പോർട്സ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ


മാനേജ്മെന്റ്

മാനേജർ: ഒ.കെ.ഗൌരിക്കുട്ടി ടീച്ചർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: 1. ശ്രീ. സി.കരുണാകരൻ
2. ശ്രീ. ഹർഷൻ‍
3. ശ്രീ. പി.പി. കൃഷ്ണൻ 1971-86
4. ശ്രീ. കെ. രാധാകൃഷ്ൻ്‍1986-89
5. ശ്രീ. വിജയൻ 1989-95
6. ശ്രീ. സി. കെ. ജയരാജൻ 1995-99
7. ശ്രീമതി. ജെ. കമലാദേവി 1999-2001
8. ശ്രീ. കെ. എം. രാജു 2001-02
9.ശ്രീ.കെ.വി.നിർമ്മല കുുമാരി2002-2015

== വഴികാട്ടി =={{#multimaps:11.749359646908605, 75.53299094277574| width=800px | zoom=17}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   * തലശ്ശേരി പുതിയ ബസ് സ്റ്റാൻറിൽ നിന്നും മനേക്കര വഴി പാനൂർ റൂട്ടിൽ. തലശ്ശേരി ടൌണിൽ നിന്നും 5 കിലോമീറ്റർ ദൂരം.
   *  റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കിലോമീറ്റർ ദൂരം


"https://schoolwiki.in/index.php?title=ഓണിയൻ.എച്ച്.എസ്.കോടിയേരി&oldid=1106215" എന്ന താളിൽനിന്ന് ശേഖരിച്ചത്