പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/സ്കൗട്ട്&ഗൈഡ്സ്
ദൃശ്യരൂപം
പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/സ്കൗട്ട് ആന്റ് ഗൈഡ്സ്
2018 മുതൽ നമ്മുടെ സ്കൂളിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിൻ്റെ യൂണിറ്റ് ആരംഭിച്ചു .ആദ്യ യൂണിറ്റിലെ 10th ലെ കുട്ടികൾ 2022 ജനുവരിയിൽ നടന്ന രാജ്യപുരസ്ക്കാർ പരീക്ഷ എഴുതി .