സനാതനം യു.പി.എസ്. ചിറക്കടവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സനാതനം യു.പി.എസ്. ചിറക്കടവ് | |
---|---|
വിലാസം | |
ചിറക്കടവ് തെക്കേത്തുകവല പി.ഒ. , 686519 , കോട്ടയം ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഇമെയിൽ | sanathanamupsckd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32372 (സമേതം) |
യുഡൈസ് കോഡ് | 32100400111 |
വിക്കിഡാറ്റ | Q87659621 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 5 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 16 |
അദ്ധ്യാപകർ | 2+1(daily wage) |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സന്ധ്യാ റാണി.കെ. |
പി.ടി.എ. പ്രസിഡണ്ട് | സിന്ധു പ്രദീപ് |
എം.പി.ടി.എ. പ്രസിഡണ്ട് | രാജി മനോജ് |
അവസാനം തിരുത്തിയത് | |
09-02-2022 | Anoopgnm |
ചരിത്രം
ചിറക്കടവ് പഞ്ചായത്തിൽ IX - ആം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണ് സനാതനം യുപി സ്കൂൾ. മലയാളമാസം 1103 -ആമാണ്ട് (1927) സ്ഥാപിതമായ ഈ വിദ്യാലയം ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളായി ആരംഭിച്ചു ഇപ്പോൾ മലയാളം മീഡിയം സ്കൂളായി പ്രവർത്തിക്കുന്നു. പുനലൂർ - മുവാറ്റുപുഴ റോഡ് കടന്നുപോകുന്ന പൊൻകുന്നത്തു നിന്നും ഏകദേശം 4 കിലോമീറ്റർ അകലേയും ചിറക്കടവ് ക്ഷേത്രത്തിൽ നിന്ന് 1 കിലോമീറ്റർ അകലേയുമായി സ്ഥിതി ചെയ്യുന്നു. V -ആം ക്‌ളാസ്സ് മുതൽ VII -ആം ക്‌ളാസ്സ് വരെ ഇവിടെ പ്രവർത്തിക്കുന്നു. 1 ഏക്കർ 12 സെൻറ് സ്ഥല വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ താന്നുവേലിൽ ശ്രീ നാരായണപിള്ള സ്ഥാപിച്ചതാണ്. നല്ല ഒരു കെട്ടിടവും കളിസ്ഥലവും കുടിവെള്ള സൗകര്യവും സ്കൂളിനുണ്ട്.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
വിശാലമായ കളിസ്ഥലം ഈ സ്കൂളിലുണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
സബ്‌ജില്ല മത്സരത്തിൽ കവിതയ്ക്ക് ഒന്നാം സ്ഥാനം
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ സന്ധ്യാറാണി. കെ, രേഖ.ആർ.നായർ എന്നിവരുടെ മേൽനോട്ടത്തിൽ 16 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ പ്രീത.വി എന്നിവരുടെ മേൽനോട്ടത്തിൽ 16 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ രേഖ.ആർ.നായർ എന്നിവരുടെ മേൽനോട്ടത്തിൽ 16 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ സന്ധ്യാറാണി. കെ എന്നിവരുടെ മേൽനോട്ടത്തിൽ 16 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനോട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- സന്ധ്യാറാണി. കെ (H M)
- പ്രീത.വി (UPSA)
- രേഖ.ആർ.നായർ (DAILY WAGE UPSA)
- ശാരിക.എസ്.നായർ (DAILY WAGE HINDI )
അനധ്യാപകർ
- രാജീവ്.എ.ജി (OA)
- രമാദേവി.ടി.എസ് (COOK)
മുൻ പ്രധാനാധ്യാപകർ
- 2000-2020 ശോഭനാകുമാരി.എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Dr . സി .പി .എസ് പിള്ള
- ശ്രീ . ഭാസ്കരക്കുറുപ്പ് വണ്ടങ്കൽ
- ശ്രീ . സുരേന്ദ്രൻ താന്നുവേലിൽ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.5380609,76.7599806| width=700px | zoom=18}}