ഗവൺമെൻറ് . എച്ച്.എസ്. അവനവഞ്ചേരി /പ്രീ പ്രൈമറി വിഭാഗവും ഹൈടെക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
21:34, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Diseelasulthana (സംവാദം | സംഭാവനകൾ) ('===<b>പ്രീ പ്രൈമറി വിഭാഗവും ഹൈടെക്ക്,</b> === '''അവനവഞ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രീ പ്രൈമറി വിഭാഗവും ഹൈടെക്ക്,

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന നാല് അധ്യാപകർ ചേർന്ന് സ്കൂളിലെ കെ.ജി. വിഭാഗത്തിലെ കുട്ടികൾക്കായി രണ്ട് ഡിജിറ്റൽ പ്രൊജക്ടറുകൾ വാങ്ങി നൽകി. അങ്ങനെ സ്കൂളിലെ പ്രൈമറി വിഭാഗവും ഹൈടെക്ക് ആകുന്നു. ഇതിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ് നിർവ്വഹിച്ചു. ശ്രീമതി സുകുമാരി അമ്മ, ശ്രീമതി പി.ജി.ഷീല, ശ്രീമതി ശോഭനകുമാരി, ശ്രീ ജി.എസ്.അനിൽകുമാർ എന്നിവർക്ക് ആശംസകൾ