സി എം എസ് യു പി എസ് നെടുങ്കരണ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തമിഴ് ജനത കുറവായതുകൊണ്ട് അവർക്ക് തമിഴ് ഭാഷ ആവശ്യമാണ് എന്നിരുന്നാലും മലയാള ഭാഷ സംസാരിക്കുന്നതിനാൽ, മലയാളഭാഷയ്ക്ക് പ്രധാന്യം നൽകി വരുന്നു

മുഖ്യ ദിനാചരണങ്ങളുടെ കുറിച്ചുള്ള വിവരണം, പ്രത്യേകത കഥ ,പാട്ട് ,ചിത്രരചന, മഹാന്മാരുടെ ജീവചരിത്രം എന്നിവ ഉൾപ്പെടുത്തി മാസിക തയ്യാറാക്കാറുണ്ട്.

ദിനാചരണങ്ങൾ

പ്രധാനപ്പെട്ട ദിനങ്ങൾ സ്കൂളിൽ ആചരിക്കാറുണ്ട്. അന്ന് കുട്ടികളുടെ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നു. കൊറോണ കാലത്തും എല്ലാ ദിനാചരണങ്ങളും ഓൺലൈനായി സംഘടിപ്. അതിലൂടെ കുട്ടികൾക്ക് ആ ദിവസത്തിന് പ്രാധാന്യം മനസ്സിലാക്കാനും ഇന്ന് ആവശ്യകത ബോധം വളർത്താൻ സഹായിക്കുന്നു.


കായികം. കൂടുതൽ ശക്തിയോടെ.

കായികക്ഷമത യുള്ള ഒരു തലമുറയെ വാർത്തെടുക്കുന്ന തിനായി സ്കൂൾ തലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ക്ലാസ് തലത്തിൽ മാസ്ഡ്രിൽ പരിശീലനം  വിവിധതരം കളികൾ പരിചയപ്പെടൽ ..


ടാലന്റ് ലാബ് :

സർഗ്ഗാത്മകപരമായ കഴിവുകൾ വളർത്തുക അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ടാലന്റ് ലാബ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു


സാഹിത്യ ചുമർ

  വായന പരിപോഷിപ്പിക്കുന്നതിനും പുസ്തകാസ്വാദനം കുറിപ്പുകൾ എഴുതി തയ്യാറാക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്ന തിനായി നിർമ്മിക്കാൻ നിർമ്മിക്കാം ഒരു സാഹിത്യ ചുമർ, പുസ്തക ചെപ്പു തുറക്കാം, ക്ഷണിക്കാം നമുക്ക് സാഹിത്യകാരെ ഞങ്ങൾക്കുമുണ്ട് സാഹിത്യക്വിസ് എഴുതാൻ നമുക്ക് ആസ്വാദന കുറിപ്പുകൾ എന്നീ പ്രവർത്തനങ്ങൾ ചെയ്യുന്നു


ലൈബ്രറി ശാക്തീകരണം

വിദ്യാഭ്യാസകാലത്ത് ഗ്രന്ഥപാരായണം പഠനത്തെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള അതായിരിക്കണം വായന പരിപോഷിപ്പിക്കുന്നതിന് കൂടുതൽ ചിന്താശേഷിയും കർമശേഷിയുള്ള പുതുതലമുറയെ വാർത്തെടുക്കാൻ അതിനായി സ്കൂൾതലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു


മലയാളത്തിളക്കം ഗണിത മിഠായി

എല്ലാ കുട്ടികൾക്കും വായനയും എഴുത്തും അടിസ്ഥാന ഗണിത ശേഷികളും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ മലയാളത്തിളക്കം ഗണിത മിഠായി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു


ബാലസഭ

കുട്ടികളുടെ നൈസർഗികവും സർഗാത്മകമായ കഴിവുകൾ പരിപോഷിപ്പിക്കുവാൻ ബാലസഭ സഹായകരമാകുന്നു.ബാലസഭ മാസംതോറും നടത്തിവരുന്നു


പഠനയാത്ര

കുട്ടികളുടെ മാനസിക ഉല്ലാസത്തിനും വിജ്ഞാനത്തിനും  വിവിധ സ്ഥലങ്ങളിൽ  പഠനയാത്രകൾ സംഘടിപ്പിച്ചു. കോഴിക്കോട്, വയനാടിന്റെ വിവിധ ഭാഗങ്ങൾ പഠനയാത്രയുടെ ഭാഗമായി സന്ദർശിച്ചു.


സ്കൂൾ  ലീഡർ തിരഞ്ഞെടുപ്പ്.

  ജനാധിപത്യ രീതിയിൽ  സ്കൂൾ ലീഡർ തെരഞ്ഞെടുപ്പും എല്ലാവർഷവും നടത്തുന്നു. നാലാം ക്ലാസിലെ കുട്ടികൾക്ക്  മത്സരിക്കുന്നതിനുള്ള മുൻതൂക്കം കൊടുക്കുന്നു