സർവോദയം യു പി എസ് പോരൂർ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:32, 16 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15470 (സംവാദം | സംഭാവനകൾ) ('വിദ്യാലയത്തിൽ സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാലയത്തിൽ സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

വിദ്യാലയത്തിലെ ദിനാചരണങ്ങളുടെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങൾ എല്ലാംതന്നെ ഈ ക്ലബിന്റെ ആഭിമുഖ്യത്തിലാണ് .

വിദ്യാലയത്തിലെ പഠനോത്സവം വളരെ നല്ല രീതിയിൽ നടത്താൻ സാധിച്ചു.മാത്രമല്ല സ്കൂൾ പരിസരശുചീകരണ പ്രവർത്തനത്തിലും ഈ ക്ലബംഗങ്ങളുടെ സേവനം എടുത്തുപറയത്തക്കതാണ്