സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സുസജ്ജമായ കമ്പ്യൂട്ടർ ലാബ് രണ്ടായിരത്തോളം പുസ്തകങ്ങൾ പുസ്തകങ്ങളുള്ള ലൈബ്രറി വ്യത്യസ്തയിനം ചുവർ ഭൂപടങ്ങൾ എല്ലാവിധ സൗകര്യങ്ങളുമുള്ള സയൻസ് ലാബ് ഗണിത ശാസ്ത്രേ ലാബ് ഹൈടെക് ക്ലാസ്സ് മുറികൾ സ്റ്റേജ് വിശാലമായ സ്കൂൾ മുറ്റം പച്ചക്കറിത്തോട്ടം അതിവിശാലമായ പ്ലേ ഗ്രൗണ്ട് ഗേൾസ് ഫ്രണ്ട്‌ലി ടോയ്ലറ്റ് സ്കൂൾ ബസ് എന്നിവ സ്കൂളിനുണ്ട് സ്കൂളിന് സമീപത്തായി ഗവൺമെൻറ് അംഗീകാരത്തോടെയുള്ള ബാലികാഭവൻ പ്രവർത്തിക്കുന്നു