സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/അക്ഷരവൃക്ഷം/മനം മാറ്റിയ ചില്ല
മനം മാറ്റിയ ചില്ല
അനുവും മനുവും സഹോദരങ്ങളാ ണ് . മനു നല്ല കുസ്യതിയാണ് . അനു വളർത്തിയ മരങ്ങളെല്ലാം പിഴിതെറിയുന്നത് ഒരു രസമാണ്.അമ്മ പറയുന്ന വഴക്കോന്നും അവൻ കര്യമാക്കിയിരുന്നില്ല.ഒരു ദിവസം അനുവും മനുവും വഴക്കുകൂടുന്ന ശബ്ദം കേട്ട് അമ്മ മുറ്റതേക്കുവന്നു. അനു പറഞ്ഞു ഈ ചേട്ടൻ എൻെ്റ പൂച്ചേടികൾ പിഴിതെറിഞ്ഞു.അമ്മ മനുവിനെ ഒരുപാടു ശകാരിച്ചു. മനു അതോന്നും കാര്യമാക്കാതേ അടുത്തപറമ്പിലെ മരത്തിൽ കയറി.കാറ്റിൽ നന്നായി ആടികോണ്ടിരുന്ന ഒരു ശാഖ വലിച്ചൊടിചു. ആ ശാഖയോടൊപ്പം നിലതെറ്റി താഴെ വീണു. താഴെവീണ മനുവിനു തലകറങ്ങുന്നതുപേലെ തോന്നി.ആരോ വിളിക്കുന്ന ശബ്ദം കേട്ടു മനു ഉണർന്നുനോക്കിയപ്പോൾ താൻ ഒടിച്ച ചില്ല. ചില്ല പറഞ്ഞു മോനേ ഞാനാണു വിളിച്ചതു.എന്നെ ഒടിച്ചു താഴോട്ടെറിയാൻ എന്തു തെറ്റാണ്ഞാൻ ചെയ്തതു.ഞാനും എൻെ്റ വർഗവും നിനക്കും ഈ മനുഷ്യരാശിക്കും എത്രമാത്രം നന്മകളാണ് ചെയ്തിരിക്കുന്ന് എന്നറിയാമോ?മറുപടിപറയാനാകാതെ മനു നിന്നു.ചില്ല മരംനമുക്ക് തരുന്നഗുണങ്ങൾ ഒാരോന്നായി പറഞ്ഞുതുടങ്ങി.....ഫലം,തണൽ,വിടുനിർമ്മിക്കാൻ ശരിരം ,ശ്വസവായു, എന്നിവയെല്ലാംഞങ്ങൾ തരുന്നു. മാത്രമല്ല നിയിരുന്നു പഠിക്കുന്ന മേശ, കസേര, പലക...ഇവയെല്ലാം നിർമ്മിക്കുന്നത് ഞങ്ങളിൽ നിന്നാണ്. ഇത്രയും ഫലം തരുന്ന ഞങ്ങൾക്ക് നിങ്ങൾ തരുന്ന സമ്മാനം എന്താണ് ? അവൻ കരഞ്ഞുകൊണ്ട് ചോദിച്ചു ഞാൻ എന്താണ് ചെയേണ്ടത് ? ചെയ്തതെറ്റിനു പ്രയചിത്തമായി നിറയെ മരങ്ങൾ നട്ടുപിടിപ്പിക്കുക അപ്പോഴേക്കും രണ്ടു കൈകൾ പിടിച്ചു കുലുക്കുന്നതായി തോന്നി.അമ്മയുടെ ശബ്ദം തിരിച്ചറിഞ്ഞു ഉണർന്നു നോക്കുബോൾഅമ്മയെയും അനുവിനേയും കണ്ടു.താൻകണ്ടസ്വപ്നതേകുറിചു വിവരിച്ചു.പിന്നെ രണ്ടുപേരുംകൂടെ നിറയെ മരങ്ങൾ നട്ടുവളർത്തി......
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ