ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/എന്റെ ഗ്രാമം
കുളത്തൂർ ദേശത്തിന്റെ പഴയ പേര് മൂന്നാറ്റുമുക്ക്.തെറ്റിയാറിന് സമീപം ന്ഥിതിചെയ്യുന്ന കോലത്തുകര ശിവക്ഷേത്രം കുളത്തൂരിന്റെ നവോത്ഥാന ചരിത്രം വിളംബരം ചെയ്യുന്നു.
ശ്രീനാരായണഗുരുവുമായി ബന്ധപ്പെട്ട ആ ചരിത്രത്തിന്റെ ഭാഗമാണ് കുളത്തൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ