ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
14:12, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43004 (സംവാദം | സംഭാവനകൾ) ('<!-- legacy XHTML table visible with any browser --> {| |- | style="background:#E0F2F7; border:2px solid #624cde; padding:...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സയൻസ് ക്ലബ്ബ്


2018-19അധ്യന വർഷത്തെ SCIENCE CLUB ജൂൺ മാസത്തിലെ രണ്ടാമത്തെ ആഴ്ച രൂപീകരിച്ചു.എന്ന വിഷയത്തിൽ ഒരു പ്രബന്ധം എഴുതാൻ കുട്ടികളോട് ആവശ്യപ്പെടുകയും പ്രബന്ധം വിലയിരുത്തി 62കുട്ടികൾക്ക് SCIENCE CLUB-ൽ അംഗത്വം നൽകി. ഇവരിൽ നിന്ന് ഒരു HEAD LEADERനെ തിരഞ്ഞെടുത്തു.കുട്ടികളെ 8ഗ്രൂപ്പുകളായി തിരിക്കുകയും കുട്ടികൾക്ക് ചുമതലകളും പ്രവർത്തനങ്ങളും വിഭജിച്ചു നൽകുകയും ചെയ്തു.
*ചാന്ദ്രദിനത്തിൽ കുട്ടികൾ ഒരു ശാസ്ത്ര അസംബ്ലി അവതരിപ്പിച്ചു.ശാസ്ത്ര പ്രതിജ്ഞ,
*CDപ്രദർശനം പോസ്റ്റർ രചന,ചാർട്ട് പ്രദർശനം,എന്നിവ സംഘടിപ്പിച്ചു.ഹിരോഷിമ ദിനത്തിൽ ചാർട്ട് പ്രദർശനം നടത്തി. ഈ വർ‍ഷത്തെ കണിയാപുരം SUB-DISTRICT LEVEL-ൽ നടന്ന ശാസ്ത്ര സെമിനാർ ഈ സ്കൂളിലെ SCIENCE CLUB അംഗംSANA.N.S ഒന്നാം സ്ഥാനത്തെത്തി.എല്ലാ വെള്ളിയാഴ്ചയും SCIENCE CLUB കൂടുകയും ഓരോ ഗ്രൂപ്പും അവർക്ക് നൽകിയിട്ടുള്ള പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു.
*സെപ്തംബർ മാസത്തിൽ ശാസ്ത്രമേള നടത്താൻ തീരുമാനിച്ചിട്ടുണ്ട്.ബഹിരാകാശ വാരാഘോഷം നടക്കുന്ന ഒക്ടോബർ മാസത്തിൽ SCIENCE CLUB അംഗങ്ങളെ ISRO-യിൽ കൊണ്ടുപോകാൻ തീരുമാനിച്ചിട്ടുണ്ട്.10-ാം ക്ലാസിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി കരകുളത്തെ TESLA PARK-ൽ ഒരു പഠനയാത്ര പോകാനും തീരുമാനമായിട്ടുണ്ട്. ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക്(രക്ഷകർത്താക്കൾക്ക്)ഒരു ബോധവത്കരണ ക്ലാസ് നടത്തുന്നതാണ്.
*10-ാം ക്ലാസിലെ ശാസ്ത്ര വിഷയത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് കൂടുതൽ പരീക്ഷണങ്ങളും ICT സാധ്യതയും ഉൾപ്പെടുത്തി മിടുക്കരായ SCIENCE CLUB ലെ കുട്ടികളെ കൊണ്ട് പാഠഭാഗങ്ങൾ രസകരമായി അവതരിപ്പിച്ച് പിന്നാക്കം നിൽക്കുന്ന കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നു.