ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/അക്ഷരവൃക്ഷം/ആ നാലുപേരാണെന്റെ ഓർമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
ആ നാലുപേരാണെന്റെ ഓർമ്മ


ആ ജനലിലൂടെ ഞാൻ ആ പോസ്റ്റർ കണ്ടു . ആ പോസ്റ്റർ മറ്റേതോ ഓർമ്മയിലേക്ക്  എത്തിക്കുന്നതായി  ഞാൻ മനസ്സിലാക്കി .

.....ആ കാലം .......സന്തോഷത്തന്റെ .................

രമ്യാ ആ ഫയൽ ഇങ്ങു കൊണ്ട് വരു.......കറങ്ങുന്ന കസേരയിൽ നിന്ന് നിഗുഢമായ വിളി അവൾ കേട്ടു.

അവൾ താൻ വഴുതി വീഴാൻ തുടങ്ങിയ ഓർമ്മകളിൽ നിന്ന് ഒരു തോണിയിൽ എന്നപോലെ കര കയറി ഫൈളുമായി ആ തണുത്ത മുറിയിൽ എത്തി .

ആ മുറി ആറു ഭീകരാന്തരീക്ഷം സൃഷ്ത്തിക്കുന്നതായി അവൾക്കു തോന്നി,

രമ്യാ അവളുടെ ജോലികൾ തീർത്തുകഴിഞ്ഞു ജനാലയുടെ അടുത്തുള്ള അവളുടെ സ്ഥിരം സ്ഥലത്തെത്തി .

അവൾ ജനലിലൂട് ആ പോസ്റ്ററിലേക്കു വീണ്ടും നോക്കി ....

സങ്കടമാണോ സന്തോഷമാണോ എന്നറിയില്ല ........ രണ്ടും ചേർന്ന ഒരു അനുഭൂതി രേമ്യയിലേക്കു ഓടിയെത്തി.


അനു
10A ഗവ. എച്ച് എസ്സ് അഴൂർ, തിരുവനന്തപുരം, ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ