നാടോടി വിജ്ഞാനകോശം

പെണ്ണ് - പെൺകുട്ടി
ആമ്പിള -ആൺകുട്ടീ
ഇത്തിരിപോലം- കുറച്ച്
ശകലം -അല്‌പം
തോനെ - ഒരുപാട്
മരുന്നിന് -അല്‌പം
ചെക്കൻ- കുട്ടി
തിന്നുക കഴിക്കുക
ചാവുക- മരിക്കുക