എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2021-22 -ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:13, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29040HM (സംവാദം | സംഭാവനകൾ) ('== ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് == കൈറ്റ് ഇടുക്കിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്

കൈറ്റ് ഇടുക്കിയുടെ നിർദ്ദേശപ്രകാരം കൈറ്റ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ എട്ടാം ക്സാസിലെ കുട്ടികൾക്കായി നടത്തിയ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ പങ്കെടുത്ത് ഉയർന്ന മാർക്ക് നേടിയ 36 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗത്വം ലഭിച്ചു