ജി. വി. രാജാ സ്പോട്​സ് സ്കൂൾ മൈലം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:24, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GVRAJA SPORTS SCHOOL (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സോഷ്യൽ ഫോറെസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സോഷ്യൽ ഫോറെസ്റ്ററി ഡിപ്പാർട്മെന്റിൽ നിന്നും ലഭിച്ച വൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു . വൃക്ഷ തൈകൾ പരിപാലിക്കുന്നതും അവക്ക് പേര് നൽകി രജിസ്റ്റർ  സൂക്ഷിക്കുന്നതും ഒക്കെ വിദ്യാർത്ഥികൾ ഏറ്റെടുത്തു .സ്കൂൾ ശാസ്ത്ര മേളയിൽ ഫോറെസ്റ്ററി ക്ലബ്ബിന്റെ ഭാഗമായി ചിത്ര പ്രദർശനം സംഘടിപ്പിച്ചിരുന്നു. ഇക്കോ ക്ലബ്ബുമായി ചേർന്ന് പച്ചക്കറിത്തോട്ട നിർമാണത്തിൽ പങ്കാളികളായി .