ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:20, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44021 (സംവാദം | സംഭാവനകൾ) ('ഫിലിം ക്ലബ്ബിൽ 30 അംഗങ്ങളാണുള്ളത്. സിനിമാറ്റോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഫിലിം ക്ലബ്ബിൽ 30 അംഗങ്ങളാണുള്ളത്. സിനിമാറ്റോഗ്രാഫിയിൽ താല്പര്യം ഉള്ള കുട്ടികളാണ് ഫിലിം ക്ലബ്ബിലെ അംഗങ്ങൾ. ADOWINGS ഫിലിം പ്രൊഡക്ഷൻസ് നിർമ്മിക്കാൻ പോകുന്ന രാഹുൽ രഘുവരൻ സംവിധാനം ചെയ്യുന്ന ജയകൃഷ്ണൻ പ്രൊഡ്യൂസർ ആയ ഫിലിമിന്റെ ഓഡിഷന് ഫിലിം ക്ലബ്ബിലെ 20 കുട്ടികൾ പങ്കെടുത്തു. Awaiting for result...

നമ്മുടെ സ്കൂളിലെ ഫിലിം ക്ലബ്ബിൽ ശ്രീമതി. അജിത. ആർ.സി, ശ്രീ. സാബു. എസ് എന്നീ അദ്ധ്യാപകർ കൺവീനേഴ്സ് ആയി പ്രവർത്തിച്ചു വരുന്നു.