ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
11:36, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hmgmhssvarkala (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങളിൽ വിവരങ്ങൾ ചേർത്തു)

രാജ്യസ്നേഹമുള്ള നല്ല പൗരന്മാരെ വാർത്തെടുക്കുന്നതിനും ഐക്യവും അച്ചടക്കവും കുട്ടികളിൽ ഉറപ്പിക്കുന്നതിനും സാമൂഹ്യ സന്നദ്ധതാ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനും എൻ സി സി സഹായകമാണ് . ഹൈസ്കൂൾ വിഭാഗത്തിലെ 8 -9  ക്‌ളാസ്സിലെ കുട്ടികളാണ് ഇതിൽ അംഗങ്ങളായിട്ടുള്ളത് .