നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ മാറുന്ന പ്രപഞ്ചം
മാറുന്ന പ്രപഞ്ചം
ഒരു കുഞ്ഞു പൂമ്പാറ്റയെ പോലെ ഓടി നടന്ന എന്റെ ഈ ബാല്യം ഇന്ന് ഒരു പ്രതിസന്ധി നേരിടുക ആണ്.. എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ എന്ത് കൊണ്ട് എന്ന് നമ്മൾ ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു.. നമ്മുടെ ജീവിത ശൈലി അനുസരിച്ചു നാം നമ്മുടെ ജീവിതരീതികളെ മാറ്റിയിരിക്കുന്നു.. അമ്മ പറഞ്ഞ ടീച്ചർ പറഞ്ഞ അനുഭവങ്ങൾ എനിക്കോർമ വരുന്നു... പണ്ട് ഒത്തൊരുമയോടെ ജീവിച്ച ഒരു കാലം ഉണ്ടായിരുന്നത്രെ... കപ്പയും ചക്കയും തൊടിയിലെ ഇലകളും ഒക്കെ ആഹാരമാക്കിയ, ബഹുനില ആശുപത്രികൾ ഇല്ലാത്ത വേണ്ടാതിരുന്ന, മനുഷ്യർ കൂട്ടുകുടുംബം ആയി കഴിഞ്ഞിരുന്ന, മൊബൈലും വാട്സ്ആപ്പ്ഉം ഇല്ലാതിരുന്ന ഒരു കാലം.. കൊതിയാകുന്നു കേൾക്കുമ്പോൾ തന്നെ.. ഇന്നോ.. ഏറെ മാറിയിരിക്കുന്നു... ഇന്ന് നമ്മുക്ക് ശുചിത്വ ഉണ്ട്.. എന്നാൽ നമ്മുടെ ചുറ്റുപാടുകൾക്കു അതു ഇല്ല. കാരണം നമ്മൾ തന്നെ.. നമ്മുക്ക് ആഹാരം ഉണ്ട്. പക്ഷെ കടകളിലേതു... അപ്പോൾ നമ്മളെ തേടി പലരും എത്തി നിപ്പയും കൊറോണയും ഒക്കെ ആയി പലരും... ഇപ്പോൾ ഏതാണ്ട് നമ്മൾ പാഠം പഠിച്ച മട്ടിലാണ്.. അല്ലേ നോക്കിക്കേ എല്ലാപേരും ഉള്ളത് കൊണ്ട് കഴിയുന്നു.. പ്രകൃതിയെ ഉപദ്രവിക്കുന്നില്ല... ഒറ്റകെട്ടായി നില്കുന്നു.. പക്ഷെ ഇതു എന്ന് വരെ... വേണമെങ്കിൽ നമ്മുക്ക് ഇതു തുടരാം. അതിനു നാം ഓരോരുത്തരും വിചാരിക്കണം.. അല്ലെങ്കിൽ എല്ലാം മറന്നു വീണ്ടും ഒരു കൊറോണ കുട്ടിയെ നേരിടാൻ തയ്യാറാകണം അപ്പോൾ ചിന്തിച്ചു വയ്ക്കണം ചിലപ്പോൾ തടയാൻ കഴിഞ്ഞ് എന്ന് വരില്ല.. അതിനാൽ നാളെയുടെ വാഗ്ദാനങ്ങൾ ആയ നമ്മുക്ക് ഉറച്ചു തീരുമാനിക്കാം.. ഇനി നമ്മൾ വീണ്ടും ഒരു പരീക്ഷണത്തിന് തയ്യാറാകില്ല എന്ന്... നമ്മൾക്ക് ഒറ്റകെട്ടായി നിൽക്കാം... \
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം