സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ   തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര  ഉപജില്ലയിലെ പൊട്ടിക്കല്ല് എന്ന സ്ഥലത്തുള്ള അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് എ. എം. എൽ  .പി . എസ് കൈപ്പറ്റ

എ.എം.എൽ.പി എസ്. കൈപറ്റ
വിലാസം
കൈപ്പറ്റ

മറ്റത്തൂർ പി.ഒ.
,
676528
,
മലപ്പുറം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ9446686444
ഇമെയിൽamlpskaippatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്19817 (സമേതം)
യുഡൈസ് കോഡ്32051300304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഒതുക്കുങ്ങൽ,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ116
പെൺകുട്ടികൾ108
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി തോമസ്
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ കരീം
എം.പി.ടി.എ. പ്രസിഡണ്ട്റളിയത്ത്
അവസാനം തിരുത്തിയത്
08-02-202219817


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഒതുക്കുങ്ങൽ പഞ്ചായത്തിലെ ഒന്നാം വാർഡിലെ കടലുണ്ടി പുഴയോട് ചേർന്ന് കിടക്കുന്ന ഒരു ഗ്രാമമാണ് കൈപ്പറ്റ.1900 കാലഘട്ടത്തിൽ വെറ്റില കൃഷിയും അടയ്ക്കാ കച്ചവടവുമായി കഴിഞ്ഞിരുന്ന ഈ പ്രദേശത്തുകാരെ വിദ്യ അഭ്യസിപ്പിക്കുന്നതിനായി മുനമ്പത്ത് സ്വദേശി കുഞ്ഞഹമ്മദ് മുസ്‌ലിയാർ ഒരു ഓത്തു പള്ളിക്കൂടമായി തുടങ്ങിയ സ്ഥാപനം 1921 ൽ ഉമ്മിണിക്കടവത്ത് കോയാമു ഹാജിക്ക് കൈ മാറുകയും ചേക്കു എന്ന പ്രധാനധ്യാപകന്റെ നേതൃത്വത്തിൽ അഞ്ചാം ക്ലാസ്സ്‌ വരെ യുള്ള ഒരു സ്ഥാപനമായി മാറുകയും ചെയ്തു. മണ്മറഞ്ഞു പോയവരും ഇന്ന് ജീവിച്ചിരിക്കുന്നതുമായ ധാരാളം അധ്യാപകർ തലമുറകൾക്ക് വീജ്ഞാനം പകർന്നു കൊടുക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. വൈദ്യുതികരിച്ച അടച്ചുറപ്പുള്ള ക്ലാസ് മുറികൾ , സ്മാർട്ട് ക്ലാസ്സ് മുറികൾ, കമ്പ്യൂട്ടർ ലാബ്, വിപുലമായ കുടിവെള്ള സൗകര്യം, വിപുലമായ പുസ്തകങ്ങളുമായി സ്ക്കൂൾ ലൈബ്രറി, ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റ് സൗകര്യങ്ങൾ, സ്ക്കൂൾ വാഹനം, കളിസ്ഥലം എന്നിവ സ്‍കൂളിൽ ഉണ്ട്.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്.

കൂടുതൽ അറിയാൻ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1
2
3

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കലിൽ നിന്നും  മലപ്പുറം ബസിന് കയറി ഒതുക്കുങ്ങലിൽ ഇറങ്ങി  പൊട്ടിക്കല്ല് ഓട്ടോറിക്ഷയിൽ കയറി സ്ക്കൂളിലെത്താം.
  • വേങ്ങരയിൽ നിന്നും സ്കൂളിലേക്ക് 5 klmtr (വേങ്ങര -ഊരകം നെല്ലിപറമ്പ് റോഡിൽ ഒന്നര കിലോമീറ്റർ കഴിഞ്ഞ് മമ്പീതി റോഡിലേക്ക് തിരിഞ്ഞ് 200 മീറ്റർ കഴിഞ്ഞ് ജംഗ്ഷനിൽ നിന്നും കൈപ്പറ്റ ഭാഗത്തേക്ക്‌ ഉള്ള റോഡിലൂടെ വന്നു പാലം കഴിഞ്ഞ് ഒരു കിലോമീറ്റർ )

{{#multimaps: 11°2'18.60"N, 76°0'31.39"E|zoom=18 }} - -

"https://schoolwiki.in/index.php?title=എ.എം.എൽ.പി_എസ്._കൈപറ്റ&oldid=1620947" എന്ന താളിൽനിന്ന് ശേഖരിച്ചത്