വി.വി.എച്ച്.എസ്.എസ് നേമം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തിരികെ വിദ്യാലയത്തിലേക്ക്

നീണ്ട 19 മാസത്തിനുശേഷം 2021 നവംബർ ഒന്നിന് പൊതുവിദ്യാലയങ്ങൾ തുറന്നപ്പോൾ കുട്ടികളുടെ ആഹ്ലാദ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തിരികെ വിദ്യാലയത്തിലേക്ക് എന്ന പേരിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ നമ്മുടെ സ്കൂളിലെ വിദ്യാ൪ത്ഥികൾ പങ്കെടുക്കുകയും മികച്ച ഫോട്ടോകൾ വിക്കിയിൽ ഉൾപ്പെടുത്തുകയും ചെയ്തു.