ജി. എച്ച്. എസ്. ഉപ്പിലിക്കൈ
ജി. എച്ച്. എസ്. ഉപ്പിലിക്കൈ | |
---|---|
വിലാസം | |
ഉപ്പിലിക്കൈ കാസറഗോഡ് ജില്ല | |
സ്ഥാപിതം | 13 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-12-2016 | 12026 |
കാഞ്ഞങ്ങാട് നഗരസഭയിലെ ഒരു പ്റധാന വിദ്യാലയമാണ്ഇത്
ചരിത്രം
1953 സപ്തംബ൪ മാസം കൊങ്ങിണിയന്‍ വളപ്പി൯ ഏകാദ്ധ്യാപക സ്കൂളായി തുടങ്ങി
പിന്നീട് 1961 ഉപ്പിലികൈയിലേക്ക് മാററി ജി എല്‍ പി എസ് ഉപ്പിലിക്കൈ ആയി
യുപിസ്കൂളായി ഉയ൪ത്തപ്പെട്ടു .ആദ്യ പി.ടി.എ.കമ്മിററി നിലവില്‍ വന്നു.
ശ്രീ. കുഞ്ഞിക്കോമ൯മണിയാണി പ്രസിഡ൯റ്.
1980 സില്‍വ൪ജൂബിലിആഘോഷിച്ചു . ഹൈസ്ക്കൂളാക്കി മാററാനുള്ള ശ്രമം തുടങ്ങി
അതിനായി ശ്രീ വികെ വൈദ്യ൪ ജനറല്‍ സെ(കട്ടറിയും ശ്രീ കെ കൃഷ്ണമാരാ൪ (പസിഡ൯റുംകുഞ്ഞികോമ൯മണിയാണി (ടഷററും ആയി ഒരു കമ്മിററി രൂപീകരിച്ചു
കമ്മിററിയുടെ(പവ൪ത്തനഫലമായി
1981 ല്‍ ഹൈസ്കൂളായിമാറി
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.
- റെഡ്ക്രോസ്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
.എന്‍ എസ് എസ്
മാനേജ്മെന്റ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക