സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ടാലന്റ് ഹബ്ബ്
കലാതൽപ്പരരായ കുട്ടികൾക്ക് ലോക ഡോൺ സമയത്ത് പ്രോത്സാഹനവും പിന്തുണയും നൽകുന്നതിനു കഴിഞ്ഞ അധ്യയന വർഷം ആരംഭിച്ച വാട്സാപ്പ് ഗ്രൂപ്പ് ആണിത്. ഈ ഗ്രൂപ്പിൽ വിവിധ പ്രവർത്തനങ്ങൾ നൽകി വരികയും നിർമ്മിച്ച ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു വരികയും ചെയ്യുന്നു. ചിത്രരചന, ഡെക്കോ പാഷ്, ക്രാഫ്റ്റ്, വേസ്റ്റ് മെറ്റീരിയൽ പ്രോഡക്റ്റ്, ഗ്ലാസ് പെയിന്റിംഗ്, പാട്ട്, നാടൻ പാട്ട്, ലഘു വീഡിയോ നിർമ്മാണം തുടങ്ങിയവ കുട്ടികൾ ടാലന്റ് ഹബ്ബിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. കുട്ടികൾക്ക് പ്രോത്സാഹനങ്ങളും നിർദ്ദേശങ്ങളും അധ്യാപകർ നൽകിവരുന്നു.
-
ടാലന്റ് ഹബ്ബ്
-
ടാലന്റ് ഹബ്ബ്
-
ടാലന്റ് ഹബ്ബ്
-
ടാലന്റ് ഹബ്ബ്
-
ടാലന്റ് ഹബ്ബ്
-
ടാലന്റ് ഹബ്ബ്
-
ടാലന്റ് ഹബ്ബ്
-
ടാലന്റ് ഹബ്ബ്
-
ടാലന്റ് ഹബ്ബ്
-
ടാലന്റ് ഹബ്ബ്
-
ടാലന്റ് ഹബ്ബ്
-
അഭിഷേക് കെ അനൂപ്
-
അഭിഷേക് കെ അനൂപ്
-
അസ്ന ഹമീദ്
-
അഭിഷേക് കെ അനൂപ്
-
അഭിഷേക് കെ അനൂപ്
-
ഇമ്മാനുവൽ അഭിലാഷ്