സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പത്തനതിട്ട ജില്ലയുടെയും ആലപ്പുഴ ജില്ലയുടെയും അതിർത്തി പങ്കിടുന്ന വെള്ളത്താൽ ചുറ്റപെട്ടു കിടക്കുന്ന ഒരു ചെറിയ ഗ്രാമമാണ് നീർവിളാകം. ഇപ്പൊ ൾ പത്തനംതിട്ട ജില്ലയിലെ ആറന്മുള പഞ്ചായത്തിൽ കിടങ്ങന്നൂർ വില്ലേജിൽ പതിനെട്ടാം വാർഡിലാണ് ഈ സകുൾ സ്ഥിതിചെയ്യുന്നത് .

എം.ഡി.എൽ.പി.എസ്സ് നീർവിളാകം
വിലാസം
നീർവിളാകം

എം.ഡി.എൽ.പി.എസ്സ് നീർവിളാകം
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ9446248950
ഇമെയിൽmdlpsneervilakom12@gmail.com
കോഡുകൾ
സ്കൂൾ കോഡ്37418 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഏലിയാമ്മ ജോർജ്
അവസാനം തിരുത്തിയത്
09-02-2022Mathewmanu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പത്തനതിട്ട ജില്ലയുടെയും ആലപ്പുഴ ജില്ലയുടെയും അതിർത്തി പങ്കിടുന്ന വെള്ളത്താൽ ചുറ്റപെട്ടു കിടക്കുന്ന ഒരു ചെറിയ ഗ്രാമമാണ് നീർവിളാകം. ഇപ്പൊ ൾ പത്തനംതിട്ട ജില്ലയിലെ ആറന്മുള പഞ്ചായത്തിൽ കിടങ്ങന്നൂർ വില്ലേജിൽ പതിനെട്ടാം വാർഡിലാണ് ഈ സകുൾ സ്ഥിതിചെയ്യുന്നത് . ഈ പ്രദേശം നെൽ, ക്ഷി ര കർഷകരുള്ള സ്ഥലമാണ്. 1895 ൽ ഈ പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ടി ഒരു കൂടി പള്ളി കുടം സഥാപിക്കുകയും ഇത് മൊടി പള്ളിക്കുടം എന്നറിയപ്പെടുകയും ചെയതു. തുടർന്ന് പരുമല തിരുമേനി മാർ ഗ്രിഗോറിയോസ് ഈ പള്ളി കുടം സഭയോട് ചേർത്ത് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോയി. 1963 ൽ MD Corporate ചുമതല ഏറ്റെടുക്കുകയും മാർ ദിവന്യാസിയോസ് ലൊവർ പ്രെമറി സ്കൂൾ ആയി നിലനില്ക്കുകയും ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

ദൗതിക സാഹജര്യങ്ങൾ, പ്രിപ്രൈമറി മുതൽ നാല് വരെയുള്ള കുട്ടികളുടെ പഠനത്തിനായി ഓടിട്ട മൂന്നു ഹാളും ഓഫിസും അതിനോടുള്ള വരാന്തയും കിണറും അവശ്യമായ ശുചി മുറികളും ഭാഗികമായ ചുറ്റുമതിലും ഉണ്ട്. ലാപ്ടോപ്പ് പ്രൊജക്ടർ ലൈബ്രറി എന്നിവയും ഉണ്ട്.

മികവുകൾ

1985 ൽ ഹെഡ്മാസ്റ്റർ ശ്രീമാൻ കെ ജി ഡാനിയൽ സാറിന് ദേശിയ അവാർഡ് ലഭിച്ചിരുന്നു. ഗ്രാമാന്തരീക്ഷത്തിലുള്ള ഈ വിദ്യാലയത്തിൽ നിന്നം പുർവ വിദ്യാർത്ഥികൾ ഉന്നതങ്ങളിൽ എത്തിയിട്ടുണ്ട്. കലാകായിക രംഗങ്ങളിലും ക്യഷിയിലും പഠനത്തൊടൊപ്പം കുട്ടികൾക്ക് പരിശിലനം നലകുന്നു.

മുൻസാരഥികൾ

ശോശാമ P സൂസമ്മ മുഹമ്മദ് കുട്ടി ഉമ്മൻ പണിക്കർ KG ദാനിയേൽ തോമസ് സൈമൺ മിനി സൂസൻ ഐസക്ക് സൈമൺ തോമസ് ശെൽമ JM

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ രാമ പണിക്കർ (വക്കിൽ ) ശ്രീ.മുരളീകൃഷ്ണൻ (പത്രപ്രവർത്തകൻ / മാതൃഭൂമി/ദേശാഭിമാനി )

അദ്ധ്യാപകർ

ഏലിയാമ്മ ജോർജ് ( HM

ഷീന കെ ഫിലിപ്പ്

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

   സയൻ‌സ് ക്ലബ്ബ്
   വിദ്യാരംഗം കലാ സാഹിത്യ വേദി.
   ഗണിത ക്ലബ്ബ്.
   സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
   പരിസ്ഥിതി ക്ലബ്ബ്.

ദിനാചരണങ്ങൾ

ക്ലബ്ബുകൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സയൻസ് ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ഗണിത ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • ഇക്കോ ക്ലബ്
  • ശുചിത്വ ക്ലബ്

അവലംബം

വഴികാട്ടി

{{#multimaps:9.315581,76.683771|zoom=18}}