പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1954ജൂൺ 7-ാം തിയ്യതി ക്ളാസുകൾ  ആരംഭിക്കുകയും ‍‍ചെയ്തു. 46 കുട്ടികളുമായി 5-ാം ക്ളാസ് ആരംഭിച്ചു.1955 ജൂണിൽ 6-ാം ക്ളാസും തുടരന്ന് 7-ം ക്ളാസും ആരംഭിച്ചു. 1957 ജൂൺ 1 മുതൽ ഇവിടെ  പെൺ‍കുട്ടികൾക്കു വേണ്ടിയുളള ഹൈസ്ക്കൂളും ആരംഭിച്ചു.ഇന്ന് ഇവിടെ 837 കുട്ടികൾ വിദ്യ അഭ്യസിക്കുന്നുണ്ട്.യു. പി. സ്ക്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നു.


യു. പി. അധ്യാപകർ

   ശ്രീമതി നിത വർഗ്ഗീസ് കണക്ക് സി. ജാൻസി ടോം  സി.ഓമന.എ.എ൯. മലയാളം സി.ബിങു വി ഒ സി.കൊച്ചുറാണി പി വി മലയാളം  ശ്രീമതി ധന്യ.ജോസ്. ശ്രീമതി.ജെയ്മോൾ ജോസഫ്. ഫിസിക്കൽ സയ൯സ് സി. ബെൻസി‍‍ ശ്രീമതി എൽസി. പി.ഡി. ഫിസിക്കൽ സയ൯സ് ശ്രീമതി സിജി.കെ.ജെ. ശ്രീമതി. റിനി വർഗീസ്. നാച്യുറൽ സയൻസ്  സി.ആനി കെ കെ സാമൂഹ്യ ശാസ്ത്രം ശ്രീമതി പ്രീതി.പോൾ സി.റിന എ.കെ സാമൂഹ്യ ശാസ്ത്രം ശ്രീമതി പ്രി൯സി.സി.ഡി.  ശ്രീമതി.ദിവ്യ.സി.വി. ഇംഗ്ളീഷ് ശ്രീമതി റെക്സി ബൈറസ് ശ്രീമതി ക്യാ൯റ്റി.കുര്യാക്കോസ് ഇംഗ്ളീഷ് ശ്രീമതി ജെസു പി.ജെ സി.ബിനോയ് മാത്യു ഹിന്ദി ശ്രീമതി ജിഫി ജോയ് ശ്രീമതി ഷൈൻ ജോൺ നാച്യുറൽ സയൻസ്  ശ്രീമതി ജിൻസി ജോസ് സി. അൽഫോൻസ പി.ഡി നീഡിൽ വർക്ക് ശ്രീമതി .റെന്നി തോമസ് ശ്രീമതി .ലി൯സി.ജോസഫ്. ഫിസിക്കൽ എജുക്കേഷൻ ശ്രീമതി വിക്സി വർഗിസ്

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവൃത്തി പരിചയ മേളകളിലും കായിക മേളകളിലും ശാസ്ത്ര,ഗണിത ശാസ്ത്ര മേളകളിലും സംസ്ഥാന തല മൽസരങ്ങളിലും ഇവിടത്തെ വിദ്യാർത്ഥികൾ വിജയിച്ചു കൊണ്ടിരിക്കുന്നു.